Breaking...

9/recent/ticker-posts

Header Ads Widget

പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടന്നു.



പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്‌കൂള്‍ മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കോട്ടയം ആന്റി  നാര്‍ക്കോട്ടിക് സെല്‍ DYSP യും, SPC ജില്ലാ നോഡല്‍ ഓഫീസറും ആയ സി.ജോണ്‍ സല്യൂട്ട് സ്വീകരിച്ച് മുഖ്യ സന്ദേശം നല്‍കി. അസി.നോഡല്‍ ഓഫീസര്‍  ഡി.ജയകുമാര്‍,സ്‌കൂള്‍ മാനേജര്‍ ഫാ.ജയിംസ് കുന്നില്‍, അസി.മാനേജര്‍ ഫാ.ബിബിന്‍ കട്ടത്തറ, ഹെഡ്മിസ്ട്രസ് ജാന്‍സിമോള്‍ അഗസ്റ്റിന്‍, PTA പ്രസിഡന്റ് ജോബി P.T, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ രഞ്ജിത്ത് ടി.ആര്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ബിജു ചെറിയാന്‍, കുമാരി അനീറ്റ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments