Breaking...

9/recent/ticker-posts

Header Ads Widget

ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു



കുറിച്ചിത്താനം അമല സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ KB മനോജ് ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിക്കുന്നു  . 25 വര്‍ഷത്തിലെറെക്കാലമായി ഫോട്ടോഗ്രാഫി രംഗത്ത് പ്രവര്‍ത്തിക്കുന്ന  മനോജിന്റെ 150 ലധികം ചിത്രങ്ങളാണ് കുറിച്ചിത്താനം കാരിപ്പടവത്തുകാവില്‍ കുംഭഭരണ മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന പ്രദര്‍ശനത്തില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്. ചലച്ചിത്ര നടന്‍ ചാലി പാലാ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.





Post a Comment

0 Comments