സഹകരണ മേഖലയില്‍ ആധുനിക സജ്ജീകരണങ്ങളോടെ റൈസ് മില്‍ കൂടല്ലൂരില്‍ ആരംഭിക്കുന്നു. റൈസമില്‍ ശിലാസ്ഥാപനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. വൈവിധ്യം നിറഞ്ഞ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്ന പ്രവര്‍ത്തനങ്ങളാണ് സഹകരണ മേഖല നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.





0 Comments