Breaking...

9/recent/ticker-posts

Header Ads Widget

വഴിയോരങ്ങളില്‍ ശീതളപാനീയങ്ങളുമായി വ്യാപാരികളെത്തി



വേനല്‍ കടുത്തതോടെ വഴിയോരങ്ങളില്‍ ശീതളപാനീയങ്ങളുമായി വ്യാപാരികളെത്തി. കരിമ്പിന്‍ ജ്യൂസും തണ്ണിമത്തനും ഫ്രഷ്ജൂസും നാരങ്ങാവെള്ളവുമെല്ലാം വഴിയോരങ്ങളില്‍ സുലഭമായി. വഴിയോരക്കച്ചവടത്തിന് മലയാളികള്‍ക്കൊപ്പം ഇതരസംസ്ഥാനക്കാരും ഏറെയുണ്ട്.




Post a Comment

0 Comments