Breaking...

9/recent/ticker-posts

Header Ads Widget

സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് പാലായില്‍ ഉജ്വല വരവേല്പ്



കെപിസിസി പ്രസിഡന്റ് സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് പാലായില്‍ ഉജ്വല വരവേല്പ് നല്‍കി. പുഴക്കര മൈതാനത്തെ ഉമ്മന്‍ ചാണ്ടി നഗറില്‍ നടന്ന സ്വീകരണ സമ്മേളനം പി.സി വിഷ്ണനാഥ് എംഎല്‍എ  ഉദ്ഘാടനം ചെയ്തു സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയിലും കെടുകാര്യസ്ഥതയിലുമുള്ള പ്രതിഷേധമാണ് കെ സുധാകരനും vD സതീശനും  ഉയര്‍ത്തിയത്.




Post a Comment

0 Comments