ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡ് വെട്ടിപ്പൊളിച്ച് യാത്രായോഗ്യമല്ലാതാക്കിയതായി പരാതി. കുടക്കച്ചിറ കിസ്സാന്‍ നഗര്‍-പന്തമ്മാവ് റോഡിലാണ് ഗതാഗ തടസ്സുണ്ടാകുന്നത്. അടുത്തിടെ 35 ലക്ഷം രൂപ ചെലവിട്ട് ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡാണ് കുത്തിപ്പൊളിച്ചത്. കലുങ്കു നിര്‍മ്മാണത്തിന്റെ പേരില്‍ റോഡ് വെട്ടിപ്പൊളിച്ച് യാത്ര സൗകര്യം നഷ്ടപ്പെടുത്തുന്ന നടപടികളില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.





0 Comments