Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ ചിറയില്‍കുളം ഹാപ്പിനസ് സെന്ററിന്റെ സമര്‍പ്പണം നടന്നു.



ഉഴവൂര്‍ ചിറയില്‍കുളം ഹാപ്പിനസ് സെന്ററിന്റെ സമര്‍പ്പണം ജോസ് കെ മാണി എംപി  നിര്‍വഹിച്ചു. ചില്‍ഡ്രന്‍സ് പാര്‍ക്ക് തോമസ് ചാഴികാടന്‍ എംപിയും ജെറിയാട്രിക് പാര്‍ക്ക് മോന്‍സ് ജോസഫ് എംഎല്‍എയും ഉദ്ഘാടനം നിര്‍വഹിച്ചു. അമൃത് സരോവര്‍ പദ്ധതിയില്‍ നവീകരിച്ച ചിറയില്‍ കുളത്തിന്റെ സമര്‍പ്പണവും നടന്നു.




Post a Comment

0 Comments