Breaking...

9/recent/ticker-posts

Header Ads Widget

വിജയപ്രതീക്ഷയില്‍ 3 മുന്നണികളും



വോട്ടിംഗ് ശതമാനം കുറഞ്ഞെങ്കിലും കോട്ടയത്ത് വിജയപ്രതീക്ഷയാണ് LDF ,UDF,  NDA മുന്നണികള്‍ക്കുള്ളത്. വോട്ടു കുറഞ്ഞതിനെ അടിസ്ഥാനപ്പെടുത്തി കണക്കുകൂട്ടലുകള്‍ തുടരുകയാണ് മുന്നണികള്‍. പാലാ നിയോജക മണ്ഡലത്തിലും മികച്ച ലീഡ് നേടുമെന്ന് മൂന്ന് മുന്നണികളുടെയും നേതാക്കള്‍ പറഞ്ഞു.





.




Post a Comment

0 Comments