Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം പഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ റോഡ് നവീകരണത്തിനായി 3.5 ലക്ഷം രൂപ അനുവദിച്ചു.








അയര്‍ക്കുന്നം പഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ റോഡ് നവീകരണത്തിനായി ജോസ് K മാണി MP യുടെ ഫണ്ടില്‍ നിന്നും 3.5 ലക്ഷം രൂപ അനുവദിച്ചു. നെടുങ്കരി എരമല്ലൂര്‍ പാടം റോഡിന്റെ പൂര്‍ത്തീകരണത്തിനും കോണ്‍ക്രീറ്റ് പണികള്‍ക്കുമാണ് ഫണ്ട് അനുവദിച്ചത്. കൊങ്ങാണ്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 2 ലക്ഷം രൂപയും ജോസ് K  മാണി MP യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍