Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു.



നിയന്ത്രണം വിട്ട കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു. MC റോഡില്‍ ഏറ്റുമാനൂര്‍ പാറോലിക്കലിനു സമീപം രാവിലെ 7 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments