Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു.




നിയന്ത്രണം വിട്ട കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. പാലാ-പൂവത്തോട് ഭാഗത്ത് രാവിലെ 11 മണിയോടെയായിരുന്നു അപകടം. 



.
അപകടത്തില്‍ പരിക്കേറ്റ ഭരണങ്ങാനം സ്വദേശി അനില്‍ തോമസിനെ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍പ്രവേശിപ്പിച്ചു.


Post a Comment

0 Comments