കടുത്തുരുത്തി റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 4 മണി വരെ കടുത്തുരുത്തി ഗവ. വൊക്കേഷണള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് വോട്ടെടുപ്പ്. ഇടതു വലതു മുന്നണികള്‍. നേതൃത്വം നല്‍കുന്ന പാനലുകളാണ് മത്സരരംഗത്തുള്ളത്.
0 Comments