Breaking...

9/recent/ticker-posts

Header Ads Widget

ടീന്‍സ് ക്ലബ്ബ് രൂപീകരിച്ചു.

 


കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ ടീന്‍സ് ക്ലബ്ബ് രൂപീകരിച്ചു.  ക്ലബ്ബ് രൂപീകരണത്തോടെ അനുബന്ധിച്ച് നടന്ന  പൊതുയോഗം ഉദ്ഘാടനം സീനിയര്‍ അസിസ്റ്റന്റ് ജിജിമോള്‍ എബ്രഹാം നിര്‍വഹിച്ചു.  പ്രധാന അധ്യാപിക സുജാ മേരി തോമസ് അധ്യക്ഷയായിരുന്നു. ബോബി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ഡോ.സിബി തോമസ് കൗമാര പ്രായക്കാര്‍ക്കുള്ള അവബോധനക്ലാസ് നടത്തി.  ശൈത്യ എസ് കുമാര്‍, മരീന മോന്‍സ് എന്നിവര്‍ ശുചിത്വ അവബോധ ക്ലാസ് നയിച്ചു. ടീന്‍സ് ക്ലബ്ബ്  കണ്‍വീനര്‍ നിമിഷാ മുരളി നേതൃത്വം നല്കി.




Post a Comment

0 Comments