Breaking...

9/recent/ticker-posts

Header Ads Widget

ഓപ്പണ്‍ ജിം ആരംഭിച്ചു.

 


പഠനത്തോടൊപ്പം കുട്ടികളെ ആരോഗ്യമുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യവുമായി കോട്ടയം എം.ഡി. സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഓപ്പണ്‍ ജിം ആരംഭിച്ചു. ജോസ് കെ മാണി എം.പിയുടെ വികസന ഫണ്ടില്‍ നിന്നും 2 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓപ്പണ്‍ ജിം  നിര്‍മ്മിച്ചത്. ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം ജോസ് Kമാണി എം.പി നിര്‍വഹിച്ചു.

                                    



.





Post a Comment

0 Comments