Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ സണ്‍ഡേ മാര്‍ക്കറ്റ് ആരംഭിച്ചു.



കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ സണ്‍ഡേ മാര്‍ക്കറ്റ് ആരംഭിച്ചു.  മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷകരുടെ ഉത്പ്പനങ്ങള്‍ക്ക് ന്യായവില ലഭിക്കാന്‍ സഹായകരമാണ് സണ്‍ഡേ മാര്‍ക്കറ്റെന്ന് എംഎല്‍എ പറഞ്ഞു.


.




Post a Comment

0 Comments