Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദി അധ്യാപക സംഘടനയായ ഹിന്ദി അധ്യാപക് മഞ്ച് മൂന്നാമത് ജില്ലാ സമ്മേളനം നടന്നു.



ഹിന്ദി അധ്യാപക സംഘടനയായ ഹിന്ദി അധ്യാപക് മഞ്ച് മൂന്നാമത് ജില്ലാ സമ്മേളനം മോഡല്‍ ഗവണ്മെന്റ് HSS ല്‍ നടന്നു. സമ്മേളനത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം നിഷ മുഖ്യാതിഥിയായിരുന്നു. 




ക്വിസ്സ് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി. ജനുവരി 7,8,9, തീയതികളില്‍ ആലുവയില്‍ നടക്കുന്ന സംസ്ഥാന സമ്മേളന പോസ്റ്റര്‍ പ്രകാശനം ചെയ്തു. പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് പ്രസിഡന്റ് രാജശ്രീ മോഹനന്‍, സെക്രട്ടറി ശോഭ മോള്‍, ട്രഷറര്‍ ശ്രുതി പി റെജി എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തില്‍ ഗുരുശ്രേഷ്ഠ പുരസ്‌കാരം നേടിയ ഹിന്ദി അധ്യാപിക മഞ്ജുവിനെയും ഈ വര്‍ഷം വിരമിച്ച ഹിന്ദി അധ്യാപകരെയും ആദരിച്ചു.


Post a Comment

0 Comments