Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ കനത്ത മഴ തുടരുമ്പോള്‍ നെല്‍ക്കര്‍ഷകരും ദുരിതത്തിലായി.



ജില്ലയില്‍ കനത്ത മഴ തുടരുമ്പോള്‍ നെല്‍ക്കര്‍ഷകരും ദുരിതത്തിലായി. കോട്ടയം കൊല്ലാട് കിഴക്കുംപുറം- വടക്കുംപുറം പാടശേഖരത്ത് മട വീണ് 200 ല്‍ അധികം ഏക്കറിലെ കൃഷി നശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.


.




Post a Comment

0 Comments