Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ITI യില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.



ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം സെന്‍ട്രലിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ITI യില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  റെഡ് റിബണ്‍ ക്ലബ് FCC, ഏറ്റുമാനൂര്‍ ഐടിഐ NSS യൂണിറ്റ് , മെഡിക്കല്‍ കോളേജ് കോട്ടയം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്  ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ District 318 B Governr  R വെങ്കിടാചലം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ Kസന്തോഷ് കുമാര്‍, പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ Prince scaria, Lions ക്ലബ് ഓഫ് കോട്ടയം സെന്‍ട്രല്‍ പ്രസിഡന്റ് ലേഖ മധു, യൂത്ത് എംപവര്‍മെന്റ് കോ-ഓര്‍ഡിനേറ്റര്‍  മധു mv,. Secretary Dhanya Gireesh, RRC കോ-ഓഡിനേറ്റര്‍, ബാലകൃഷ്ണപിള്ള, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ജിതിന്‍ ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ സാലി മാത്യൂസ്,  District Project coordinator സിബി പ്ലാത്തോട്ടം,  സന്തോഷ് കുമാര്‍, സാജന്‍ ഗോപാലന്‍ ,ബിനോയ് വര്‍ഗീസ്, ജേക്കബ് പണിക്കര്‍, Dr തൃപ്തി,  കൗണ്‍സിലര്‍ അനൂപ് പി.ജെ, സ്റ്റാഫ് നേഴ്‌സ്  സുമിന്‍  മുരളീധരന്‍, എന്നിവര്‍ സംസാരിച്ചു.  കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അഞ്ജനയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം ക്യാമ്പിന് നേതൃത്വം നല്‍കി. 122 വിദ്യാര്‍ഥികളും അധ്യാപകരും ലയണ്‍സ് ക്ലബ് അംഗങ്ങളും രക്തദാനം നടത്തി.


.




Post a Comment

0 Comments