പാലാ നഗരത്തിലെ ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ മാതാവിന്റെ ജൂബിലി തിരുനാളിന് അണിഞ്ഞ് ഒരുങ്ങി നഗരം
തിരുകര്‍മ്മങ്ങളുടെയും ആഘോഷത്തിന്റെയും പുണ്യ ദിനങ്ങള്‍ ആണ് വരുംദിവസങ്ങള്‍ നാടിന് സമ്മാനിക്കുന്നത്. നഗരവീഥികള്‍ കൊടിതോരണങ്ങളാലും വര്‍ണ്ണ വിളക്കുകളാലും നിറഞ്ഞു. തിരുന്നാളിന് മാറ്റ് കൂട്ടാന്‍ ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

0 Comments