ഭിന്നശേഷി കുട്ടികള്‍ക്കായി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മള്‍ട്ടി സെന്‍സറി പാര്‍ക്ക് ഏറ്റുമാനൂര്‍ പട്ടിത്താനത്ത് പ്രവര്‍ത്തനമാരംഭിച്ചു. സമന്വയ മള്‍ട്ടി സെന്‍സറി പാര്‍ക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു നിര്‍വഹിച്ചു. സംയോജിത പ്രോജക്ട് പ്രവര്‍ത്തന ഉദ്ഘാടനം കെ.എസ്.ബി. സി.ഡി.സി. ചെയര്‍മാന്‍ അഡ്വ. K പ്രസാദും നിര്‍വഹിച്ചു.
0 Comments