കൂടല്ലൂര്‍ സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിന്റെ 110-ാമത് വാര്‍ഷികാഘോഷം നടന്നു. വാര്‍ഷികാഘോഷ സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസ് പൂതൃക്കയില്‍ അധ്യക്ഷനായിരുന്നു. BCM കോളേജ് മലയാളം വിഭാഗം മേധാവി അനില്‍ സ്റ്റീഫന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സി. ജോണ്‍സിയ, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിബി സിബി ചെയര്‍പേഴ്‌സണ്‍ ഏബിള്‍ മരിയ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്‌കോളര്‍ഷിപ്പുകളും അവാര്‍ഡുകളും വിതരണം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
0 Comments