Breaking...

9/recent/ticker-posts

Header Ads Widget

ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് കൊടിയേറി.



ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച വൈകിട്ട് 7 നും 7.30 നും മധ്യേ നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ശിവഗിരി മഠം ജ്ഞാനതീര്‍ത്ഥ സ്വാമികള്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു


.


.. തന്ത്രി രതീഷ് ശശി, മേല്‍ശാന്തി സനീഷ് വൈക്കം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ജ്യോതിസ് മോഹന്‍ IRS , ദേവസ്വം പ്രസിഡന്റ്  MN ഷാജി മുകളേല്‍, സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍, സതീഷ് മണി, PS ശാര്‍ങ്ഗധരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തിരുവരങ്ങില്‍ വൈക്കം വിജയലക്ഷമിയുടെ ഗാനമേളയും നടന്നു. ഫെബ്രുവരി 11 ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. രാവിലെ കാവടി ഘോഷയാത്ര, വൈകിട്ട് വിലങ്ങുപാറ കടവില്‍ തിരുവാറാട്ട് എന്നിവ നടക്കും.

Post a Comment

0 Comments