Breaking...

9/recent/ticker-posts

Header Ads Widget

ആശാ വര്‍ക്കര്‍മാര്‍ സമരം നടത്തി.



വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ സമരം നടത്തി. ഓണറേറിയം 15000 രൂപയാക്കി ഉയര്‍ത്തുക, പാധികളില്ലാതെ ഓണറേറിയം അനുവദിക്കുക, ശൈലി സര്‍വേക്ക് പ്രഖ്യാപിച്ച തുക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കുക തുടങ്ങിയ ആവശ്യ ങ്ങള്‍ ഉന്നയിച്ചാണ് ആശ വര്‍ക്കര്‍മാര്‍ സമരം നടത്തിയത്. കോട്ടയം ജില്ലാ ആശുപത്രിക്ക് മുന്‍പില്‍ നടന്ന സമരം CITU ജില്ലാ വൈസ് പ്രസിഡന്റ് അജയ് KR ഉദ്ഘാടനം ചെയ്തു. 



NCP നേതാവ് PK ആനന്ദ ക്കുട്ടന്‍ , ജില്ലാ പ്രസിഡന്റ് മായാ റിനോ , സെക്രട്ടറി KB രമ തുടങ്ങിയവര്‍പങ്കെടുത്തു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന രാപ്പകല്‍ സമരത്തിന് പിന്തുണയുമായിട്ടാണ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആശാവര്‍ക്കര്‍ ഏരിയ കമ്മിറ്റികളുടെ കീഴില്‍ സമരം സംഘടിപ്പിച്ചത്.


.

Post a Comment

0 Comments