പാലാ കരൂര്‍ സ്വദേശി ആയ അര്‍ജുന്‍ അജിത്ത് തെരുവംകുന്നേല്‍ എന്ന ആളുടെ പക്കല്‍ നിന്നും ഇന്ന് രാവിലെ പാലായിലേയ്ക്ക് ബൈക്കില്‍ പോകുന്ന വഴി കൈവശം ഉണ്ടായിരുന്ന 90000 രൂപാ നഷ്ടപ്പെടുകയും അതില്‍ 40000 രൂപാ വഴിയില്‍ കിടന്ന് കിട്ടുകയും ചെയ്തു. തുക പാലാ പോലീസ് ഉടമ്മസ്ഥന് തിരികെ നല്‍കി. ബാക്കി 50000 രൂപാ വീടിന് സമീപം ഉള്ള വഴിയില്‍ കിടന്ന് രതി തെരുവംകുന്നേല്‍ എന്ന സ്ത്രിക്ക് ലഭിക്കുകയും ഉടമയ്ക്ക് തിരികെ കൊടുക്കുകയും ചെയ്തു.
.
0 Comments