Breaking...

9/recent/ticker-posts

Header Ads Widget

മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ രാജി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ലമെന്ററി പാര്‍ട്ടിയംഗങ്ങള്‍ ചെയര്‍മാന് കത്തു നല്‍കി



പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ പാര്‍ട്ടി ധാരണയും കരാറും പാലിച്ച് രാജി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് M പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ബിജു പാലുപടവന്റെ നേതൃത്വത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടിയംഗങ്ങള്‍ ചെയര്‍മാന് കത്തു നല്‍കി. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്ത് തള്ളിയതിനുശേഷം രാജിവയ്ക്കാമെന്നാണ് ഷാജു തുരുത്തന്റെ നിലപാട്.


.


.

Post a Comment

0 Comments