Breaking...

9/recent/ticker-posts

Header Ads Widget

എലഫെന്റ് സ്‌ക്വാഡുകളുമായി ആനയുടമകളുടെ സംഘവും രംഗത്ത്



ക്ഷേത്രോത്സവ എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകളിടയുന്നത് വ്യാപകമാകുമ്പോള്‍ എലഫെന്റ് സ്‌ക്വാഡുകളുമായി ആനയുടമകളുടെ സംഘവും രംഗത്ത്. അഞ്ചിലേറെ ആനകളെ എഴുന്നള്ളിക്കുന്ന സ്ഥലങ്ങളിലാണ് പരിചയ സമ്പന്നരായ പാപ്പാന്മാര്‍ അടങ്ങുന്ന എലിഫെന്റ് സ്‌ക്വാഡ് എത്തുന്നത്.



Post a Comment

0 Comments