Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗാഡലുപേ ദേവാലയത്തില്‍ മരണത്തിരുനാളും ഊട്ടൂനേര്‍ച്ചയും



പാലാ ഗാഡലുപേ മാതാ റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ ഔസേഫ് പിതാവിന്റെ മരണത്തിരുനാളും ഊട്ടൂനേര്‍ച്ചയും നടന്നു. രാവിലെ 10മണിക്ക് കുരിശിന്റെ വഴിയിലും തുടര്‍ന്നു നടന്ന സമൂഹബലിയിലും ആയിരങ്ങള്‍ സംബന്ധിച്ചു. വികാരി ഫൊദര്‍ ജോഷി പുതുപ്പറമ്പില്‍ മുഖ്യ കര്‍മികത്വം വഹിച്ചു  നല്‍കി.


ഫാ. തോമസ് പഴുവകാട്ടില്‍,  ഫാ. ഡോമിനിക് സാവിയോ ,  ഫാ.വര്‍ഗീസ് ആലുങ്കല്‍,  ഫാ.  ജോര്‍ജ് മഞ്ഞാക്കല്‍,   ഫാ. തോമസ് തറപ്പേല്‍ എന്നിവര്‍ സഹകര്‍മ്മികാരായിരുന്നു.  ഇടവക സമിതി സെക്രട്ടറി ജോര്‍ജ് പള്ളിപ്പറമ്പില്‍, പിഡിസി സെക്രട്ടറി  ജൂബി ജോര്‍ജ്, ഇടവക സമിതി അംഗങ്ങള്‍, പി ഡി സി സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം

Post a Comment

0 Comments