വൃക്ക രോഗ നിയന്ത്രണത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് മാര്‍ച്ച് 13 ലോക വൃക്ക ദിനമായി ആചരിച്ചു. എല്ലാവര്‍ഷവും മാര്‍ച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിച്ചു.
0 Comments