Breaking...

9/recent/ticker-posts

Header Ads Widget

ബൈപ്പാസ് റോഡരികില്‍ തീപിടുത്തം



പാലാ ബൈപ്പാസ് റോഡരികില്‍ തീപിടുത്തം. ജോസ് കെ മാണി എംപിയുടെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. പാലായില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ്   തീ നിയന്ത്രണവിധേയമാക്കിയത്.  പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്ററും നഗരസഭാ കൗണ്‍സിലര്‍മാരുമടക്കം നിരവധി ആളുകള്‍ സ്ഥലത്തെത്തി.



Post a Comment

0 Comments