Breaking...

9/recent/ticker-posts

Header Ads Widget

വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ മരിയസദനത്തില്‍ പൊതിച്ചോര്‍ വിതരണം



പൂവരണി തിരുഹൃദയ ദേവാലയത്തിലെ വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ മരിയസദനത്തില്‍ പൊതിച്ചോര്‍ വിതരണം  പത്തു വര്‍ഷങ്ങളായി തുടരുകയാണ്. കാരുണ്യത്തിന്റെയും കരുതലിന്റെയും സന്ദേശവുമായി എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം നടത്തുന്നത്.


Post a Comment

0 Comments