Breaking...

9/recent/ticker-posts

Header Ads Widget

മതില്‍ ഇടിഞ്ഞുവീണു



വേനല്‍ മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു.  ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര മൈതാനത്തിന്റെ ചുറ്റുമതിലിന്റെ വടക്ക് ഭാഗമാണ് ഇന്നലെ രാത്രി ഏഴരയുടെ ഇടിഞ്ഞുവീണത്. മഴയെത്തുടര്‍ന്ന് ഈ സമയം വഴിയാത്രക്കാരോ വാഹന യാത്രികരോ ഇതുവഴി എത്താതിരുന്നത് മൂലം വലിയ അപകടം ഒഴിവായി.  നാട്ടുകാര്‍ ചേര്‍ന്ന് ഇടിഞ്ഞുവീണ ഭാഗങ്ങള്‍ റോഡില്‍ നിന്നും നീക്കി ഗതാഗതം പുനസ്ഥാപിച്ചു.



Post a Comment

0 Comments