മറ്റക്കര തിരുക്കുടുംബ ദേവാലയത്തില്‍ 1500 തിരുശേഷിപ്പുകളുടെ പൊതുദര്‍ശനവും വണക്കവും മേയ് 11 ഞായറാഴ്ച നടക്കും. രാവിലെ 7 മുതല്‍ വൈകീട്ട് 9 വരെ ഹോളി ഫാമിലി ചര്‍ച്ച് പാരിഷ് ഹാളിലാണ് പ്രദര്‍ശനം നടക്കുന്നത്. SMYM മറ്റക്കരയുടെ നേതൃത്വത്തിലാണ് തിരുശേഷിപ്പുകളുടെ പൊതുദര്‍ശനം സംഘടിപ്പിക്കുന്നത്
0 Comments