ഉഴവൂര്‍ O L L ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി, കെസിഎസ്എല്‍ ക്ലബ്, എന്നിവയുടെ ഉദ്ഘാടനം നടന്നു.സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ അലക്‌സ് ആക്കപറമ്പില്‍, അധ്യക്ഷനായിരുന്നു. സംഗിത സംവിധായകന്‍ ഗൗതം വിന്‍സെന്റ്, ഗായിക സോണി മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാന അദ്ധ്യാപകന്‍ തോമസ് ലൂക്കോസ്, P TAപ്രസിഡന്റ് സ്റ്റീഫന്‍ ജോണ്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
0 Comments