Breaking...

9/recent/ticker-posts

Header Ads Widget

മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു



പാലാ മുണ്ടാങ്കലില്‍ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. മുണ്ടാങ്കല്‍ ഭാഗത്ത് വച്ച് ചൊവ്വാഴ്ച രാവിലെ  ഉണ്ടായ വാഹന അപകടത്തില്‍ രണ്ട് സ്ത്രീകളുടെ മരണത്തിനും, 11 വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതിനും  ഇടയാക്കിയ വാഹനം ഓടിച്ച ഇടുക്കി  നെടുംകുന്നം ചെറുവിള വീട് ചന്ദൂസ് എന്ന 24 കാരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പാലാ പോലീസ് കേസെടുത്തു.



Post a Comment

0 Comments