കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളുടെ ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു ആധുനിക ലോകത്തെ തൊഴില്‍ സാധ്യതകളെക്കുറിച്ച് കുട്ടികളെ ബോധവത്കരിച്ചു കൊണ്ടാണ് നൈപുണ്യ വികസന കോഴ്‌സുകള്‍ ആരംഭിക്കുന്നതെന്ന്മന്ത്രിപറഞ്ഞു.


.webp)


0 Comments