Breaking...

9/recent/ticker-posts

Header Ads Widget

വയലാ ഗവ: VHSS ല്‍ ട്രാഫിക് ബോധവല്കരണ പരിപാടി



വയലാ ഗവ: VHSS ല്‍ റോഡ് സുരക്ഷാ നിയമങ്ങളും ട്രാഫിക്കും എന്ന  വിഷയത്തെ അടിസ്ഥാനമാക്കി  വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു .വിവിധ ക്ലാസുകളില്‍ കൊളാഷ് നിര്‍മ്മാണം ,പോസ്റ്ററുകള്‍ , അനുഭവക്കുറിപ്പുകള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ക്ലാസ് തലത്തില്‍ നടത്തി .ട്രാഫിക് നിയമങ്ങളെക്കുറി ച്ചുള്ള അറിവുകള്‍ പങ്കിട്ട് വയലാ ടൗണിലെ ടാക്‌സി ഡ്രൈവര്‍മാരുമായി കുട്ടികള്‍ സൗഹൃദ സംഭാഷണം നടത്തി.    കുട്ടികളുടെ ചോദ്യങ്ങളും സംശയങ്ങളും കരുതലും  മാതൃകാപരമെന്ന് ഡ്രൈവര്‍മാര്‍ അഭിപ്രായപ്പെട്ടു. പ്രഥമാധ്യാപിക പ്രെനി , അധ്യാപകരായ സൂഫി  സാലി , വിനു  , ബിലഹരി, ശ്രീജ ,ആശിഷ് ,പ്രിയ, സ്വാതി 'ബിന്ദു  ഗ്ലാഡിസ്,  സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ ഷീബ പി എന്നിവര്‍ റാലിക്കും ക്ലാസുകള്‍ക്കും  നേതൃത്വം നല്‍കി.




Post a Comment

0 Comments