Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ 65-ാമത് വിഗ്രഹ ദര്‍ശന ദിനാഘോഷം ജൂലൈ 14 ന്



കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ 65-ാമത് വിഗ്രഹ ദര്‍ശന ദിനാഘോഷം ജൂലൈ 14 ന്  നടക്കും. തിങ്കളാഴ്ച മഹാപ്രസാദമൂട്ട്,  വിഗ്രഹ ദര്‍ശന സമയമായ 2.30 ന് വിശേഷാല്‍ ദീപാരാധന തുടങ്ങിയ വിവിധ പരിപാടികള്‍ വിഗ്രഹ ദര്‍ശന ദിനത്തില്‍ നടക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



Post a Comment

0 Comments