Breaking...

9/recent/ticker-posts

Header Ads Widget

രാമകഥയുടെ ശ്രവണ പുണ്യവുമായി രാമായണ മാസാചരണത്തിന് വ്യഴാഴ്ച തുടക്കമാകുന്നു.



രാമകഥയുടെ ശ്രവണ പുണ്യവുമായി രാമായണ മാസാചരണത്തിന് വ്യഴാഴ്ച തുടക്കമാകുന്നു. കര്‍ക്കിടകം ഒന്നു മുതല്‍ രാമപുരത്തെ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ നാലമ്പല ദര്‍ശനത്തിനായി ഭക്ത സഹസ്രങ്ങളെത്തും.



Post a Comment

0 Comments