Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നടന്നു



ഏറ്റുമാനൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം PWD മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. സമാനതകളില്ലാത്ത വികസനമാണ് ഏറ്റുമാനൂരില്‍ നടന്നു വരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഏറ്റുമാനൂരിനെ താലൂക്ക് ആയി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി VN വാസവന്‍ പറഞ്ഞു.





Post a Comment

0 Comments