Breaking...

9/recent/ticker-posts

Header Ads Widget

മുട്ടക്കോഴി വിതരണം നടത്തി



കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിന്റെയും കടുത്തുരുത്തി മൃഗാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം നടത്തി. തിരഞ്ഞെടുത്ത 250 ഗുണഭോക്താക്കള്‍ക്കുള്ള മുട്ടക്കോഴി വിതരണം  കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സ്മിത N B ഉദ്ഘാടനം ചെയ്തു. വെറ്റിനറി സര്‍ജന്‍ ഡോ അഖില്‍ ശ്യാം  പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് , ജിന്‍സി എലിസബത്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പൗളി ജോര്‍ജ്, വാര്‍ഡ് മെമ്പര്‍മാരായ  ജയ്‌സണ്‍, സുമേഷ്, ടോമി,  കടുത്തുരുത്തി മൃഗശുപത്രി ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ . അസീസ് പി ഹമീദ്, ലെനിന്‍, ഗീത, സുമ, കിരണ്‍  എന്നിവര്‍പങ്കെടുത്തു.




Post a Comment

0 Comments