Breaking...

9/recent/ticker-posts

Header Ads Widget

വി.എസ് അച്യുതാനന്ദന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.



സിപിഐ എം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി.എസ് അച്യുതാനന്ദന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാ കമ്മിറ്റിയംഗം  വിജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. 
ഏരിയ സെക്രട്ടറി ബാബു ജോര്‍ജ് അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ഇ.എസ് ബിജു,കെ.വി പുരുഷന്‍, സിബി വെട്ടൂര്‍, ജോളി എട്ടുപറ, പി.എസ് വിനോദ്, ഗീത ഉണ്ണികൃഷ്ണന്‍, ടി.വി ബിജോയ്, എം.എസ് സുരേഷ്, കെ.പി ശ്രീനി, എം.ഡി വര്‍ക്കി, ഡോ. എസ് ബീന എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments