Breaking...

9/recent/ticker-posts

Header Ads Widget

ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.



മരങ്ങാട്ടുപിള്ളി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയണ്‍സ് ഹാളില്‍ നടന്നു. ജോഷി സക്കറിയാസ് അധ്യക്ഷനായിരുന്നു. PMJF തോമസ് ജോസ് ഇന്‍സ്റ്റലേഷന്‍ നിര്‍മ്മിച്ചു. പുതിയ ഭാരവാഹികളെ  സോണറ്റ് അഗസ്റ്റ്യനും, ഇന്‍സ്റ്റാളിഗ് ഓഫീസറെ ജസ്റ്റിന്‍ സെബാസ്റ്റ്യനും പരിചയപ്പെടുത്തി. 

സോഷ്യല്‍ സര്‍വ്വീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍ നിര്‍വ്വഹിച്ചു. ജോര്‍ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. പുതിയ പ്രസിഡന്റ് ജോസഫ് ദേവസ്യ, സിറിയക് ജോസഫ്, G LT ഡിസ്ട്രിക് ടീം കോര്‍ഡിനേറ്റര്‍ ജോ പ്രസാദ്, LCIFD കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണി കുളപ്പുറം, മാത്തുക്കുട്ടി ജോര്‍ജ്, അനില്‍കുമാര്‍, പുതിയ സെക്രട്ടറി ബെന്നി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments