Breaking...

9/recent/ticker-posts

Header Ads Widget

16-ാമത് PKV പുരസ്‌കാരം പ്രശസ്ത ഗായിക PK മേദിനിക്ക് ബിനോയ് വിശ്വം സമര്‍പ്പിച്ചു.



മുന്‍ മുഖ്യമന്ത്രി PK വാസുദേവന്‍ നായരുടെ 16-ാമത് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം കിടങ്ങൂരില്‍ നടന്നു. PKV സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഡവലപ്‌മെന്റ് ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം CPI സ്റ്റേറ്റ് സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. PKV സെന്റര്‍ നല്‍കുന്ന 16-ാമത്  PKV പുരസ്‌കാരം പ്രശസ്ത ഗായിക PK മേദിനിക്ക്
ബിനോയ് വിശ്വം സമര്‍പ്പിച്ചു.



Post a Comment

0 Comments