ചെമ്പിളാവ് പൊന്‍കുന്നത്ത് മഹാദേവ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണം നടന്നു. മീനച്ചിലാറ്റിലെ കടവില്‍ രാവിലെ 5 മുതല്‍ വാവുബലി ആരംഭിച്ചു. സോമരാജന്‍ മണ്ണയ്ക്കനാട് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ബലിതര്‍പ്പണത്തിനായി നിരവധിയാളുകള്‍ രാവിലെ തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു.





0 Comments