മേലുകാവ് ഹെന്റി ബേക്കര്‍ കോളേജില്‍ വിജ്ഞാനോത്സവം 2025 കോളേജ്തല ഉദ്ഘാടനം കോളേജ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫ: ഡോ.ഗിരീഷ്‌കുമാര്‍ ജി.എസിന്റെ അധ്യക്ഷത വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് കോണുകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനുരാഗ് പാണ്ടിക്കാട്ട്, വാര്‍ഡ് മെമ്പര്‍ ഡെന്‍സി ബിജു, അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് സിബി മാത്യു, ഡോക്ടര്‍ ബീനാപോള്‍, ഡോക്ടര്‍ അന്‍സാ ആന്‍ഡ്രൂസ്, ജസ്റ്റിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മാതാപിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments