വിവിധതരം കിണര്‍ വലകളുടെയും കൊതുകു വലകളുടെയും വഴിയോര വില്‍പ്പനയുമായി പാലാക്കാര്‍ക്ക് സുപരിചിതനാണ് അതിരമ്പുഴ സ്വദേശിയായ മുഹമ്മദ് യാക്കോബ്. പാലാ കുരിശുപള്ളിക്ക് സമീപം പാതയോരത്ത് കഴിഞ്ഞ 30 വര്‍ഷമായി കച്ചവടം നടത്തുന്ന മുഹമ്മദ് യാക്കോബ് ഉപഭോക്താക്കളുടെ വ്യത്യസ്തമായ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വിവിധ വര്‍ണ്ണങ്ങളിലുള്ള വലകളുമായാണ് വഴിയോര വിപണിയില്‍ സജീവമാവുന്നത്.





0 Comments