കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ സിഎംഎയുടെ ആഭിമുഖ്യത്തില്‍ കരുണ ഭവന നിര്‍മ്മാണ പദ്ധതിക്ക് തുടക്കമായി. ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സുനു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫാദര്‍ സെബാസ്റ്റ്യന്‍ പടിക്കകുഴിപ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സി.എം ജോര്‍ജ്, സിഎംഎ പ്രതിനിധികളായ ജോര്‍ജ് ഐക്കര, ജോജി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments