പട്ടിത്താനം സെന്റ് ബോണിഫസ് ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. ഛത്തിസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു നടത്തിയ റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു. ഫാ. അഗസ്റ്റിന്‍ കല്ലറക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സിസ്റ്റര്‍ ഷാലിമ , ജോസഫ് ബോനിഫസ് , സെബാസ്റ്റ്യന്‍ പുള്ളുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. വിന്‍സെന്റ് മാത്യു , സന്തോഷ് കാവുങ്കല്‍, ബിജു ജോസഫ്, ഷിജി ജോണ്‍. സണ്ണി അമ്പലക്കട്ടേല്‍, ജോയി പൊത്തനാംതടം, എന്നിവര്‍ നേതൃത്വം ന്ല്‍കി.





0 Comments