പാലാ തൊടുപുഴ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ 25 അടി താഴ്ചയിലേക്ക് മറിഞ്ഞു. തൊടുപുഴ ഭാഗത്തു നിന്നും എത്തിയ കാര്‍ റോഡരികില്‍ നിന്ന മാവില്‍ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നു യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഉച്ച കഴിഞ്ഞ് 2 മണിയോടെയാണ് അപകടമുണ്ടായത്.
0 Comments