ഓണത്തിന് മധുരം പകരാനുള്ള തിരക്കിലാണ് നാടന്‍ ശര്‍ക്കര നിര്‍മാണ കേന്ദ്രങ്ങള്‍. മായം ചേര്‍ക്കാത്ത ശുദ്ധമായ നാടന്‍ ശര്‍ക്കര വാങ്ങാന്‍ കിടങ്ങൂരിലെയും ചേര്‍പ്പുങ്കലിലെയും ശര്‍ക്കര ഉത്പാദന കേന്ദ്രങ്ങളില്‍ നിരവധിയാളുകളാണെത്തുന്നത്. വിലയല്‍പം കൂടുമ്പോഴും ഗുണമേന്മയാണ് നാടന്‍ ശര്‍ക്കരയ്ക്ക് പ്രിയമേറാന്‍ കാരണമാകുന്നത്.
0 Comments